ഹൃദ്രോഗങ്ങള്‍ തടയാന്‍ കത്തിരിക്ക

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗങ്ങള്‍ തടയാനും കത്രിക്ക കഴിക്കുന്നത് സഹായിക്കും.

New Update
posted-36-1

വിറ്റാമിനുകളും ധാതുക്കളും നാരുകളും കത്രിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. 

Advertisment

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗങ്ങള്‍ തടയാനും കത്രിക്ക കഴിക്കുന്നത് സഹായിക്കും. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Advertisment