പ്രതിരോധശേഷിക്ക് തേനും നെല്ലിക്കയും

ഇത് ചര്‍മ്മത്തിനും മുടിക്കും ഒരുപോലെ ഗുണകരമാണ്.

New Update
OIP (6)

നെല്ലിക്കയിലെ വിറ്റാമിന്‍ സിയും മറ്റ് ധാതുക്കളും കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു. ഇത് ദിവസവും വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. നെല്ലിക്കയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിനും മുടിക്കും ഒരുപോലെ ഗുണകരമാണ്.

Advertisment

നെല്ലിക്കയില്‍ സിങ്ക്, കാത്സ്യം, അയേണ്‍ തുടങ്ങിയ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പ്രകൃതിദത്തമായ ഈ മിശ്രിതം ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Advertisment