New Update
/sathyam/media/media_files/2026/02/05/oip-2026-02-05-14-16-54.jpg)
ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍ക്കും കൃമിശല്യത്തിനും കൂവളം ഔഷധമാണ്. വിഷ ബാധയേറ്റാല്‍ കൂവളത്തിന്റെ വേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലില്‍ അരച്ച് കുടിക്കുന്നത് വിഷാംശം കുറയ്ക്കാന്‍ സഹായിക്കും. സിഫിലിസ്, ഗൊണോറിയ തുടങ്ങിയ പലതരം ത്വക് രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നു. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us