ശ്വാസംമുട്ടല്‍ മാറാന്‍ കരിനൊച്ചി

തലവേദന മാറാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

New Update
e0b495e0b4b0e0b4bfe0b4a8e0b58ae0b49ae0b58de0b49ae0b4bf

സന്ധികളിലെ വേദനയ്ക്കും നീര്‍ക്കെട്ടിനും കരിനൊച്ചിയില അരച്ച് പുരട്ടുന്നത് ഗുണകരമാണ്. കരിനൊച്ചിയിട്ട വെള്ളത്തില്‍ കുളിക്കുന്നതും ശരീരവേദന കുറയ്ക്കാന്‍ സഹായിക്കും. കരിനൊച്ചിയിലയിട്ട് തിളപ്പിച്ച വെള്ളം ആവി പിടിക്കുന്നത് ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ തുടങ്ങിയവയ്ക്ക് ആശ്വാസം നല്‍കും. 

Advertisment

തലവേദന മാറാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ജലദോഷം ശമിപ്പിക്കാന്‍ കരിനൊച്ചിയിലയിട്ട വെള്ളം ആവി പിടിക്കുന്നത് നല്ലതാണ്. കുട്ടികളിലെ ചെവിയിലെ അണുബാധയ്ക്ക് കരിനൊച്ചിയില നീര് കടുകെണ്ണയില്‍ തിളപ്പിച്ച് ചെവിയില്‍ ഒഴിക്കുന്നത് ഫലപ്രദമാണ്.

Advertisment