New Update
/sathyam/media/media_files/2025/11/11/luvlolikka-2025-11-11-16-42-40.jpg)
ലോലിക്കയില്‍ വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ്. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Advertisment
നെല്ലിക്കയിലുള്ളതുപോലെ യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലുണ്ട്. മെലാട്ടോണിന്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് നീര് കുറയ്ക്കാന്‍ സഹായിക്കും. മൂപ്പെത്തിയ ലോലിക്ക കൊണ്ട് അച്ചാറുകളും പഴുത്ത ലോലിക്ക കൊണ്ട് വൈനും ഉണ്ടാക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us