New Update
/sathyam/media/media_files/2026/01/13/oip-6-2026-01-13-21-33-07.jpg)
കുങ്കുമാദി തൈലത്തിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെയും പാടുകളെയും കുറയ്ക്കുന്നു. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്തുകയും ചെയ്യുന്നു.
Advertisment
വരണ്ട ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ കുങ്കുമാദി തൈലം സഹായിക്കുന്നു. സൂര്യരശ്മികള്‍ മൂലമുണ്ടാകുന്ന ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ തടയാനും കുങ്കുമാദി തൈലം സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us