ദഹനം, പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം... പൈനാപ്പിള്‍ കഴിക്കൂ...

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതില്‍ ധാരാളം പൊട്ടാസ്യം ഉള്ളതിനാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
yryry

പൈനാപ്പിള്‍ കഴിക്കുന്നതിലൂഖെ മലബന്ധം, വൃക്കസംബന്ധമായ രോഗങ്ങള്‍, യുടിഐ, പനി, ദഹനക്കേട്, പിഎംഎസ്, ആര്‍ത്തവ മലബന്ധം, വയറുവേദന, മഞ്ഞപ്പിത്തം എന്നിവ ഒഴിവാക്കുന്നു. ദഹനം, പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം എന്നിവയ്ക്ക് നല്ലതാണ്.

Advertisment

പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന എന്‍സൈം ശ്വാസകോശ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും സൈനസ് അറകളിലും മ്യൂക്കസ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.  

etet

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതില്‍ ധാരാളം പൊട്ടാസ്യം ഉള്ളതിനാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ സിയും എയും 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളുമുണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.