ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മത്തങ്ങ

കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. 

New Update
w-1280,h-720,format-jpg,imgid-01hmv92m9bqa2naht0xhq8c5ww,imgname-fotojet--78-

മത്തങ്ങയിലെ നാരുകളും പൊട്ടാസ്യവും ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. 

Advertisment

മത്തങ്ങയിലെ ഉയര്‍ന്ന നാരുകള്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു. മത്തങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. 

Advertisment