New Update
/sathyam/media/media_files/2026/02/20/health-tips_167749885020-2026-02-20-15-48-13.jpg)
അതിസാരത്തിന് പേരയില വെള്ളം ഒരു നല്ല പ്രതിവിധിയാണ്, അതുപോലെ ദഹനസംബന്ധമായ മറ്റ് പ്രശ്‌നങ്ങളെ ശമിപ്പിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരയില വെള്ളം സഹായിക്കും. ഇത് പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ്. പേരയില വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
Advertisment
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. പേരയില അരച്ച് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ വീക്കം, മുഖക്കുരു എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us