New Update
/sathyam/media/media_files/2026/03/07/image-2026-03-07-23-50-44.jpeg)
ഇലക്കറിയില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഉയര്‍ന്ന ആന്റിഓക്സിഡന്റ് സാന്നിധ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കുന്നു. കലോറി കുറവും നാരുകള്‍ ധാരാളമായുള്ളതിനാലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
നാരുകളും ഗ്ലൈസമിക് സൂചിക കുറഞ്ഞതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു.
വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കാഴ്ചശക്തിക്ക് അത്യന്താപേക്ഷിതമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us