New Update
/sathyam/media/media_files/2026/02/18/banana-2026-02-18-22-33-00.jpg)
ഏത്തപ്പഴത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും ഇത് സഹായിക്കും.
പഴുത്ത ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള അനിയന്ത്രിത കോശവളര്‍ച്ചയെ തടയുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തി വിളര്‍ച്ചയെ പ്രതിരോധിക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us