New Update
/sathyam/media/media_files/2026/02/17/240447-362616-betel-leaf-4-2026-02-17-01-26-09.jpeg)
വെറ്റില ചവയ്ക്കുന്നത് ദഹനത്തെ സഹായിക്കുന്ന ഉമിനീരിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കുന്നു.
Advertisment
വെറ്റിലയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് വായുടെ ആരോഗ്യം സംരക്ഷിക്കാനും, വായ്‌നാറ്റം, മോണരോഗങ്ങള്‍ എന്നിവ തടയാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us