ഏമ്പക്കം തടയാന്‍ ഇഞ്ചി

ഒരു നാരങ്ങയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കാന്‍ ശ്രമിക്കുക. 

New Update
ginger

ഇഞ്ചി ഒരു ചെറിയ കഷണമെടുത്ത് തൊലി കളഞ്ഞ ശേഷം ചവയ്ക്കുക എന്നതാണ് ഏമ്പക്കം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. അഥവാ ഇഞ്ചി നേരിട്ട് വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉള്ള ശക്തമായ രുചി ഇഷ്ടമല്ലെങ്കില്‍, ഇഞ്ചി ചേര്‍ത്ത് തയ്യാറാക്കിയ ഒരു കപ്പ് ചായ കുടിക്കുന്നത് പരിശീലിക്കാം. ഒരു നാരങ്ങയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കാന്‍ ശ്രമിക്കുക. 

Advertisment

Advertisment