മുഖക്കുരുവിന് രക്തചന്ദനം

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം, മഞ്ഞള്‍, പാല്‍ എന്നിവ ചേര്‍ത്തരച്ച് പുരട്ടുന്നത് നല്ലതാണ്.

New Update
OIP (7)

മുഖക്കുരുവിന് രക്തചന്ദനം പനിനീരില്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. ചിലര്‍ രക്തചന്ദനം പാലില്‍ ചാലിച്ചും പുരട്ടാറുണ്ട്. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം, മഞ്ഞള്‍, പാല്‍ എന്നിവ ചേര്‍ത്തരച്ച് പുരട്ടുന്നത് നല്ലതാണ്.

Advertisment
Advertisment