New Update
/sathyam/media/media_files/2026/02/16/a-white-woman-sleeping-peacefully-in-bed-in-a-darkened-room-with-a-soft-light-falling-across-her-face-16x9-1024x576-2026-02-16-00-50-49.jpg)
ഉറക്കം വരാന്‍ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുക, സ്ഥിരമായ ഉറക്കസമയം പാലിക്കുക, ഉറങ്ങുന്നതിന് മുമ്പ് മൊബൈല്‍, ലാപ്‌ടോപ് എന്നിവ ഒഴിവാക്കുക, ഉറങ്ങുന്നതിന് മുമ്പ് ഇളംചൂടുവെള്ളത്തില്‍ കുളിക്കുക, മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍ എന്നിവ ചെയ്യുക, ചെവിക്ക് പിന്നിലും പുരികങ്ങള്‍ക്ക് ഇടയിലും മസാജ് ചെയ്യുക, ഉറക്കം വരാതിരുന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് റിലാക്‌സ് ചെയ്യുന്ന എന്തെങ്കിലും ചെയ്യുക, എന്നിട്ട് ഉറക്കം വരുമ്പോള്‍ വീണ്ടും കിടക്കുക, എന്നിട്ടും ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us