New Update
/sathyam/media/media_files/2026/02/25/oip-1-2026-02-25-18-18-59.jpg)
ബീറ്റ്‌റൂട്ട് ജ്യൂസില്‍ നൈട്രേറ്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഹൃദയപേശികളുടെ ശക്തി വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
Advertisment
ഇതിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഇരുമ്പിന്റെ അംശം ധാരാളമുള്ളതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്ക് ഇത് ഉത്തമമാണ്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഗര്‍ഭകാലത്ത് ആവശ്യമായ ഫോളേറ്റ് ഇതിലുണ്ട്, ഇത് കുഞ്ഞിന്റെ ന്യൂറല്‍ ട്യൂബ് തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us