വേദന മാറ്റാന്‍ പൂവരശ്

മറ്റ് ഇലകളെപ്പോലെ പൂവരശ് ഇലയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

New Update
OIP (7)

ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും പൂവരശ് ഇല നല്ലതാണ്. ഇലകള്‍ പേസ്റ്റ് രൂപത്തിലാക്കി വീക്കങ്ങളിലും മുറിവുകളിലും പുരട്ടാം. പൂവരശ് ഇലയും ആവണക്കെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന എണ്ണ വേദനയുള്ള ഭാഗങ്ങളിലും വീക്കങ്ങളിലും പുരട്ടാം.

Advertisment

പൂവരശ് ഇല ഉപയോഗിച്ച് അട ഉണ്ടാക്കുന്നത് നല്ല സ്വാദ് നല്‍കുന്നു.മറ്റ് ഇലകളെപ്പോലെ പൂവരശ് ഇലയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

Advertisment