പാല്‍പ്പാട മതി ചര്‍മ്മം തിളങ്ങാന്‍..

തണുപ്പുകാലത്ത് പാല്‍പ്പാടയും തേനും ചേര്‍ത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് കൂടുതല്‍ ഗുണം ചെയ്യും.

New Update
b3754eba-cced-4412-9d1e-5143be61cdc5 (1)

പാല്‍പ്പാട മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് നല്ലതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും വരള്‍ച്ച മാറ്റാനും സഹായിക്കും. തണുപ്പുകാലത്ത് പാല്‍പ്പാടയും തേനും ചേര്‍ത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് കൂടുതല്‍ ഗുണം ചെയ്യും.

Advertisment

പാല്‍പ്പാട മുഖത്ത് പുരട്ടുന്ന വിധം: മുഖം നന്നായി കഴുകി വൃത്തിയാക്കുക, പാല്‍പ്പാട മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക, 20-30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

ശ്രദ്ധിക്കുക

ചില ആളുകള്‍ക്ക് പാല്‍പ്പാട അലര്‍ജിയുണ്ടാവാം. അതിനാല്‍ പുരട്ടുന്നതിന് മുമ്പ് പാദത്തിലോ കൈയ്യിലോ പുരട്ടി പരീക്ഷിച്ചുനോക്കുക. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പാല്‍പ്പാടയോടൊപ്പം തേനും ചേര്‍ത്ത് പുരട്ടുന്നത് കൂടുതല്‍ നല്ലതാണ്. 

Advertisment