New Update
/sathyam/media/media_files/2025/07/29/100d637d-00e0-4a62-9c58-a94c21272722-2025-07-29-10-08-42.jpg)
ഒലീവ് ഓയില്‍ ചര്‍മ്മത്തിനും മുടിക്കും വളരെയേറെ ഗുണമുള്ള ഒന്നാണ്.
ഒലീവ് ഓയില്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും വരള്‍ച്ച തടയാനും സഹായിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. വരണ്ട മുടിയെയും താരനെയും അകറ്റാന്‍ സഹായിക്കുന്നു.
Advertisment
മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. മുഖം മിനുസമുള്ളതാക്കാനും തിളക്കം നല്‍കാനും സഹായിക്കുന്നു. മുഖം കഴുകിയ ശേഷം ഒലീവ് ഓയില്‍ പുരട്ടുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.