New Update
/sathyam/media/media_files/2025/09/21/7f91d172-bd3f-4e2c-8899-15235e9b3d70-2025-09-21-17-27-31.jpg)
പല്ലിലെ മഞ്ഞപ്പ് മാറാന്‍ വീട്ടുവൈദ്യങ്ങളായ ഉമിക്കരിയും വെളിച്ചെണ്ണയും ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിക്കുകയോ ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ലുതേയ്ക്കുകയോ ചെയ്യാം.
Advertisment
ഉമിക്കരിയും വെളിച്ചെണ്ണയും ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിച്ച് പല്ലുതേയ്ക്കുന്നത് പല്ലിലെ മഞ്ഞപ്പ് കളയാന്‍ സഹായിക്കും. ബേക്കിംഗ് സോഡ പല്ലുകളില്‍ പുരട്ടി ഉപയോഗിക്കുന്നത് നല്ലതാണ്.
തക്കാളി നീര് പല്ലുകളില്‍ പുരട്ടുന്നതും ഫലം ചെയ്യും. ഓറഞ്ച് തൊലി ഉപയോഗിച്ച് പല്ലുതേയ്ക്കുന്നത് വെളുക്കാന്‍ സഹായിക്കും.
അത്തിപ്പഴത്തിന്റെ നീര് ഉപയോഗിച്ചും പല്ല് തേയ്ക്കാം. ഉണക്ക നെല്ലിക്ക, ആര്യവേപ്പ് ഇലകള്‍ ഉപയോഗിച്ചുള്ള ചികിത്സകളും ഗുണകരമാണ്.