മുഖത്തെ ചുളിവുകളും പാടുകളും  കുറയ്ക്കാന്‍ പപ്പായ ഫേഷ്യല്‍

ചര്‍മ്മത്തെ എല്ലായ്‌പ്പോഴും മൃദുലവും  മിനുസമാര്‍ന്നതുമായി നിലനിര്‍ത്താന്‍ പപ്പായ ഫേഷ്യല്‍പപ്പായ ഫേഷ്യല്‍ സഹായിക്കും. 

New Update
5e443505-d93c-4e93-af98-4d55bb687975

മുഖത്തെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ തുടങ്ങി വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും വരെ കുറയ്ക്കാന്‍ പപ്പായ  സഹായിക്കുന്നു. ചര്‍മ്മത്തെ എല്ലായ്‌പ്പോഴും മൃദുലവും  മിനുസമാര്‍ന്നതുമായി നിലനിര്‍ത്താന്‍ പപ്പായ ഫേഷ്യല്‍പപ്പായ ഫേഷ്യല്‍ സഹായിക്കും. 

Advertisment

<> അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക.   രണ്ട് ടീസ്പൂണ്‍ പാലും.

<> ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സ് ചെയ്ത് നേര്‍ത്ത പേസ്റ്റ് ലഭിക്കുന്നത് വരെ നന്നായി ഇളക്കുക.

<> മുഖത്തും കഴുത്തിലും ഈ പായ്ക്ക് പ്രയോഗിച്ച് കുറച്ച് മിനിറ്റ് കാത്തിരുന്ന ശേഷം കഴുകി കളയാം. 

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് ആവര്‍ത്തിക്കുക.   പാലുല്‍പ്പന്നങ്ങളോട് അലര്‍ജി ഉള്ളവരാണെങ്കില്‍ ഈ ഫെയ്‌സ് പാക്കിലേക്ക് പാല്‍ ചേര്‍ക്കരുത്. പകരം മറ്റൊരു ടേബിള്‍ സ്പൂണ്‍ കൂടി തേന്‍ ചേര്‍ക്കാം.

Advertisment