New Update
/sathyam/media/media_files/2025/09/04/aeb60813-3bdc-41a3-b3b0-c6efd606e15b-2025-09-04-18-05-04.jpg)
ചുവന്ന ചുണ്ടുകള്‍ ലഭിക്കാന്‍ സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ടെങ്കില്‍, ബീറ്റ്‌റൂട്ട് ജ്യൂസ് ചുണ്ടില്‍ പുരട്ടി കഴുകി കളയുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ട്, ക്യാരറ്റ് നീരുകള്‍ ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിക്കാം. ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ചുണ്ടുകള്‍ക്ക് ചുവപ്പ് നിറവും മൃദുത്വവും നല്‍കാന്‍ സഹായിക്കും.
ബീറ്റ്‌റൂട്ട് ജ്യൂസ്
Advertisment
ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസ് എടുത്ത് ചുണ്ടുകളില്‍ പുരട്ടുക. ഒരു 15 മിനിറ്റിനു ശേഷം കഴുകി കളയാം.
ബീറ്റ്‌റൂട്ടും ക്യാരറ്റും
ബീറ്റ്‌റൂട്ട് ജ്യൂസും ക്യാരറ്റ് നീരും തുല്യ അളവില്‍ എടുത്ത് ഒരുമിപ്പിക്കുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടി കുറച്ചുനേരം മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് എല്ലാ ദിവസവും രണ്ടാഴ്ചയോളം തുടരുന്നത് നല്ല ഫലം നല്‍കും.