New Update
/sathyam/media/media_files/2025/08/25/4c13db01-8633-42f7-8369-399509076a91-2025-08-25-10-15-19.jpg)
കണ്ണുകളുടെ അഴക് കൂട്ടാന്‍ ഉപയോഗിച്ച് വരുന്നതാണ് കണ്മഷി. എന്നാല്‍, കണ്മഷി പടര്‍ന്നാല്‍ മുഖം വൃത്തികേടാകും. കണ്‍മഷി പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
Advertisment
കണ്‍മഷി എഴുതുന്നതിന് മുമ്പ് കണ്ണിന് താഴെ അല്‍പം പൗഡറിടുന്നത് കണ്‍മഷി പടരാതിരിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ മുഖത്ത് മുഴുവനും പൗഡറിടുക.
കണ്ണുകളുടെ അറ്റത്തേക്ക് അധികം മഷി എഴുതരുത്. ഇവിടെ മഷി പെട്ടെന്ന് പടരാം.