മുഖത്തെ കരുവാളിപ്പ് മാറാന്‍ പാലും തേനും മഞ്ഞളും

മഞ്ഞളിനും പാലിനും തേനിനുമെല്ലാം ചര്‍മ്മകോശങ്ങള്‍ക്ക് ഏറ്റിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കാനുമുള്ള കഴിവുണ്ട്

New Update
4d0d037f-5cdd-4798-9e09-ae5e420618bd

മുഖം ഡീ -ടാന്‍ ചെയ്യാന്‍ അഥവാ കരുവാളിപ്പ് മാറ്റാന്‍ പാലും തേനും മഞ്ഞളുമൊക്കെ കൊണ്ടുള്ള പേസ്റ്റ് സഹായിക്കും. 

Advertisment

അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടിയിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പാലും അല്‍പം തേനും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തിക്ക് പേസ്റ്റ് പരുവത്തിലാക്കി മുഖത്ത് തേക്കുകയാണ് വേണ്ടത്. ഇത് ഡ്രൈ ആയിക്കഴിയുമ്പോള്‍ വെള്ളമൊഴിച്ച് മുഖം കഴുകാം. 

മഞ്ഞളിനും പാലിനും തേനിനുമെല്ലാം ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നതിനും ചര്‍മ്മകോശങ്ങള്‍ക്ക് ഏറ്റിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കാനുമുള്ള കഴിവുണ്ട്.

Advertisment