/sathyam/media/media_files/2025/08/13/images-1280-x-960-px29-2025-08-13-11-53-54.jpg)
ആര്‍ക്കും ഏതു നിമിഷത്തിലും വരാവുന്ന രോഗങ്ങളില്‍ ഒന്നാണ് അറ്റാക്ക് എന്നത്. അതായത് ഹൃദയാഘാതം. മരണ കാരണം ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നുവെന്ന് പലപ്പോഴും നാം കേള്‍ക്കാറുമുണ്ട്.
പെട്ടെന്ന് സംഭവിയ്ക്കുന്ന മരണങ്ങള്‍ക്ക് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണിത്. അറ്റാക്ക് വരാന്‍ അടിസ്ഥാനമായ കാര്യങ്ങള്‍ പലതുമുണ്ടാകാം. പെട്ടെന്ന് തന്നെ ചികിത്സ തേടിയാല്‍ രക്ഷപ്പെടാവുന്ന ഒന്നാണിത്. ശരിയായ അറിവും വേഗത്തിലുള്ള നടപടികളും ജീവൻ രക്ഷിക്കാൻ സഹായിക്കും.
1.ഇപ്പോൾ ഏകദേശം വൈകുന്നേരം 7.25 ആയെന്നും പതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക !
2. നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്.
3. പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെ എത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി. മി. ദൂരമുണ്ട്.
4. നിർഭാഗ്യവശാൽ അവിടെ വരെ എത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല.
5. CPR - Cardio Pulmonary Resuscitation (ഹൃദയ ശ്വാസകോശ പുനരുജ്ജീവനം)-ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ, നിങ്ങളെ അത് അഭ്യസിപ്പിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല.
6. ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരും പരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും. അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചു കൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ.
7. എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുക എന്നുളളത്. ഓരോ ചുമയ്ക്ക് മുൻപും ദീർഘശ്വാസം എടുക്കുകയും, നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം.
ശ്വസനവും ചുമയും രണ്ട് സെക്കണ്ട് ഇടവിട്ട് മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്.
8. ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും, ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്ത ചംക്രമണം നിലനിർത്തുകയും ചെയ്യുന്നു. ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈവരിക്കാൻ സഹായിക്കും. ഇപ്രകാരം ഹൃദയാഘാത രോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും.
9. നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക. അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.
10. ഒരു ഹൃദ്രോഗ വിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ മെസ്സേജ് കിട്ടുന്ന എല്ലാവരും അത് പത്ത് പേർക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.
11. ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക.
12. ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലേയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്. നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന, നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.