ചെറുപ്പക്കാരിലെ ഹൃദ്രോ​ഗം: കാരണങ്ങളും പരിഹാരങ്ങളും ആയുർവേദത്തിലൂടെ അറിയാം: വീഡിയോ കാണാം

ഹെല്‍ത്ത് ഡസ്ക്
Tuesday, June 16, 2020

ചെറുപ്പക്കാർക്ക് ഉറക്കത്തിൽ അറ്റാക്ക് ഉണ്ടാകുന്നത് എങ്ങനെ ?. നെഞ്ചുവേദന ഉണ്ടാകാനുള്ള പലവിധ കാരണങ്ങൾ എന്തെല്ലാം ? അത് എങ്ങനെ സ്വയം തിരിച്ചറിയാം ?. തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾക്ക് പരിഹാരം ആയുർവേദത്തിലൂടെ കണ്ടെത്താം.

ആയുർവേദ ഡോക്ടർ രവീണ- മേക്ക്ഇറ്റ്ഈസി – ടെസ്മരിയ യുട്യൂബ് ചാനലിലൂടെ സംസാരിക്കുന്നു.

×