/sathyam/media/post_attachments/POhuo531StklvX7L0TcY.jpg)
കുവൈത്ത്: കോവിഡിന്റെ വകഭേദം പടരുന്നത് തടയാന്‍ അടിയന്തിരമായി വിമാനങ്ങൾ റദ്ദാക്കിയതുകൊണ്ട് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്ക് (പ്രത്യേകിച്ചും കുവൈത്ത്, സൗദി) യാത്ര ചെയ്യാൻ ക്വാരന്‍റൈനിൽ താമസിക്കുന്നവർക്ക് അടിയന്തിര സഹായങ്ങൾ, ഭക്ഷണം ആവശ്യമെങ്കിൽ ജികെപിഎ യുഎഇ ചാപ്റ്റർ ഹെൽപ്ഡെസ്കിനെ ബന്ധപ്പെടാവുന്നതാണെന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) യുഎഇ ചാപ്റ്റർ പ്രസിഡന്റ് ദിലീപ് കൊട്ടാരക്കര അറിയിച്ചു.
അടിയന്തിര ആവശ്യങ്ങൾക്ക് ബന്ധപ്പെടെണ്ട നമ്പരുകൾ:
+971 56 225 8112 ദിലീപ് കൊട്ടാരക്കര യുഎഇ
+971 55 299 0778 വർഗീസ് യുഎഇ
+971 55 994 2466 രാജേഷ് നായർ ദുബായ്
+971 556590921 ബിജോയ് വടക്കാഞ്ചേരി അജ്മാന്‍
+971 56 331 1234 രാജു കൈലാസം യുഎഇ
+971 50 253 1701 പിങ്കി ദുബായ്
+971 55 641 9364 ഷൈനി ദുബായ്
+971 52 701 2656 സജിത്ത് അൽഐൻ
+971 50 845 3807 റഷീദ് ബർ ദുബായ്
+971 50 709 0255 ബഷീർ ത്രിത്താല ദുബായ്
+971 55 257 1016 അനിൽ കുമാർ കരാമ
+971 50 272 4843 സതീഷ് ഷാർജ്ജ
+971 52 837 3455 വീണ യുഎഇ
യുഎഇയിൽ കുടുങ്ങിയ കുവൈത്ത് പ്രവാസികളിൽ നിന്നുള്ളവർ അത്യാവശ്യങ്ങൾക്ക് വേണ്ടി ജികെപിഎ കുവൈത്ത് ഹെൽപ്‌ഡെസ്ക് ടീമുമായും +96551030554 / +96551133482 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
കുവൈത്തിലേക്കുള്ള യാത്ര മുടങ്ങിയവർ മാത്രം ഈ ലിങ്ക് വഴി https://chat.whatsapp.com/CsUabR07Gsk0Sq4H4wHd6C അതിനായുള്ള ഹെൽപ്ഡെസ്‌ക് ഗ്രൂപിൽ ചേരാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us