‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’…..  പാട്ടിന് ചുവടുവച്ച് മാമാങ്കത്തിലെ നായികമാര്‍

ഫിലിം ഡസ്ക്
Saturday, December 14, 2019

മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ ഏറെ ശ്രദ്ധനേടിയ ഗാനമാണ് ‘മൂക്കുത്തി മൂക്കിത്തി കണ്ടില്ല’. ചിത്രത്തില്‍ പ്രാചി തെഹ്ലാനും ഇനിയയും ചേര്‍ന്നാണ് ഈ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്.

എന്നാല്‍ ഖത്തറില്‍ നടന്ന മാമാങ്കത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചിത്രത്തിലെ നായികമാര്‍ ഇതേ ഗാനത്തിന് ചുവടുവച്ചു. ഇനിയയ്ക്കും പ്രാചി തെഹ്ലാനുമൊപ്പം അനുസിത്താരയും ചുവടുവയ്ക്കുന്ന വീഡിയോ പ്രാചി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

×