New Update
/sathyam/media/post_attachments/qr5qC6bKHtlXz6ddDHSx.jpg)
മാഞ്ഞൂര്‍: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൻ്റെയും മാഞ്ഞൂർ കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാഞ്ഞൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കർഷകദിന ആചരണം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു.
Advertisment
പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ കൊണ്ടൂക്കാലാ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ജെയ്നി തോമസ്, സാലിമ്മ ജോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രത്യുക്ഷ സുര, ടോമി കറുകുളം, ആൻസി സിബി, ലിസി ജോസ്, ചാക്കോ മത്തായി, ബിനോ സക്കറിയാസ്, ബിനോയ് ഇമ്മാനുവേൽ, മഞ്ജു അനിൽ, സാലിമോൾ ജോസഫ്, മിനി സാബു, അനിയമ്മ ജോസഫ്, നിതീഷ് ടി.എൻ, എൽസമ്മ ബിജു, കൃഷി ഓഫീസർ പി.ആർ സലിൻ, അസിസ്റ്റൻറ്റ് ഓഫീസർ എബ്രഹാം പി.എൽ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us