കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നില്ലെന്ന് ഉറപ്പാക്കണം ഉത്തരവ് ഇറക്കി ഹൈക്കോടതി

author-image
Charlie
Updated On
New Update

publive-image

കൊച്ചി: കെഎസ്‌ആര്‍ടിസി ജീവനക്കാരായ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, സ്‌റ്റോര്‍ ജീവനക്കാര്‍ എന്നിവരുടെ ശമ്ബളം വൈകുന്നില്ലെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി. ഇവര്‍ക്കു ശമ്ബളം നല്‍കാതെ ഉയര്‍ന്ന ശമ്ബളം നല്‍കരുതെന്നും കോടതി.

Advertisment

സര്‍ക്കാര്‍ ശമ്ബളം നല്‍കുന്ന സിഎംഡിയുടെ കാര്യം ഭാവിയില്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്ബളം ഉറപ്പാക്കണമെന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

Advertisment