ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ എം.സി.കമറുദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

New Update

publive-image

Advertisment

കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ എം.സി.കമറുദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൂടുതൽ കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ടതുണ്ടെന്നും സമൂഹത്തിൽ സ്വാധീന ശേഷിയുള്ള വ്യക്തിയായതിനാൽ ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് കേസുകളെ ദോഷമായി ബാധിക്കുമെന്നുമുള്ള സർക്കാരിന്റെ വാദം അംഗീകരിച്ചാണു കോടതി ജാമ്യാപേക്ഷ തള്ളിയത്.

Advertisment