ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/IRagHM4hnwDEqcQpCjWA.jpg)
കാസർകോഡ്: കോവിഡ് മഹാമാരിയുടെ നാളുകളിലും സേവനപ്രവർത്തനങ്ങളിൽ സജീവമാണ് ഹൈവേ പാണലം ക്ലമ്പ് പ്രവർത്തകർ. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യ ഘട്ടം മുതൽ നാളിതുവരെ നാട്ടിലെ വീടുകളിൽ ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിച്ചു നൽകുകയാണ് ക്ലബ് പ്രവർത്തകർ.
Advertisment
പരവനടുക്കത്തെ ഐസുലേഷൻ സെന്ററിലേക്ക് ആവശ്യമായ ഫാൻ ബന്ധപ്പെട്ടവർക്ക് നൽകി. നാട്ടിലെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വീടുകളിലും മറ്റിടങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും മറ്റും സജീവമാണ് ക്ലബ്പ്രവർത്തകർ .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us