/sathyam/media/post_attachments/hSS1gXS0hI15npgYE3An.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 'ഹിന്ദി ദിവസ്' ആഘോഷിച്ചു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വെര്‍ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയെ അഭിസംബോധന ചെയ്ത് സ്ഥാനപതി സിബി ജോര്‍ജ് സംസാരിച്ചു. ആഘോഷത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞാ വാചകം ചൊല്ലി. എംബസി ഉദ്യോഗസ്ഥര്‍/സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ ഹിന്ദി ഗദ്യ/കവിത പാരായണം തുടങ്ങിയവ നടന്നു.
/sathyam/media/post_attachments/NCpCmEhX7lhUsOlrEO1b.jpg)
/sathyam/media/post_attachments/jfDwJJ1j6Xj0q5zQw6jr.jpg)
/sathyam/media/post_attachments/rIbpRzeZ6OuYbJUAsx40.jpg)