പതിവ് മെഡിക്കല്‍ പരിശോധനയ്ക്കായി കുവൈറ്റ് അമീര്‍ അമേരിക്കയിലേക്ക്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, March 4, 2021

കുവൈറ്റ്: പതിവ് മെഡിക്കല്‍ പരിശോധനയ്ക്കായി കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അള്‍ സബാഹ് അമേരിക്കയിലേക്ക് പോകുന്നു. കുവൈറ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ക്രൗണ്‍ പ്രിന്‍സ് ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, പ്രധാനമന്ത്രി ഷെയ്ക് സബാഹ് അല്‍ ഖാലിദ് തുടങ്ങിയവര്‍ അമീറിനൊപ്പം വിമാനത്താവളത്തില്‍ എത്തിയിരുന്നു.

×