തോന്നയ്ക്കൽ എ.ജെ. കോളേജ് ഓഫ് സയൻസ്& ടെക്നോളജി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് സംഘടിപ്പിച്ചു

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: മംഗലപുരം തോന്നയ്ക്കൽ എ.ജെ. കോളേജ് ഓഫ് സയൻസ്& ടെക്നോളജി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 8 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി. ആർ. അനിൽ കബറടിയിൽ സുധീനയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.വി.

Advertisment

ശശി എം.എൽ.എ, പ്രിൻസിപ്പാൾ കെ.വൈ. മുഹമ്മദ്കുഞ്ഞ്, ഡോ. അൻസർ ആർ.എസ്, ഡോ. ഷാജി, ഡോ.നോഹ ലാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, പഞ്ചായത്ത് അംഗം ബി.സി. അജയ രാജ്, ഡോ. സത്യരാജ്. എ, പി. ടി. എ. പ്രസിഡന്റ് എം. എൽ. രവി, മുഹമ്മദ് ആസിഫ്, കേരള സർവ്വകലാശാല മുൻ സെനറ്റ് അംഗം എ അൻവർഷാ,വിഷാൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisment