കേരളം പാലക്കാട് പാലക്കാട്ടുശ്ശേരി ശേഖരി വർമ വലിയരാജാവിനെ ഓള്‍ ഇന്ത്യാ വീരശൈവ സഭ ആദരിച്ചു ജോസ് ചാലക്കൽ 08 Apr 2021 09:08 IST Follow Us New Update Advertisment പാലക്കാട്: പാലക്കാട്ടുശ്ശേരി ശേഖരിവർമ വലിയ രാജാവ് കിഴക്കേകോണിക്കലിടം ചാത്തു അച്ചന്റെ അരിയിട്ടു വാഴ്ച്ച (സ്ഥാനോഹരണം) ഹേമാംബികാ ക്ഷേത്രത്തിൽ വച്ച് നടന്നു. ഓള്‍ ഇന്ത്യാ വീരശൈവ സഭക്കുവേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് വലിയ രാജാവിനെ ആദരിച്ചു. palakkad news Read More Read the Next Article