ആറ് വയസുകാരനെ മരണ കയത്തിൽ നിന്ന് കരകയറ്റിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു

New Update

publive-image

വടക്കാങ്ങര:കരിങ്കൽക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി താഴ്ന്ന ആറു വയസുകാരനെ മരണത്തിൻ്റെ കയത്തിൽ നിന്ന് കരകയറ്റിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ആദരിച്ചു.

Advertisment

മക്കരപ്പറമ്പിലെ വർണ്ണം ആർട്ട്സ് ഉടമ വടക്കാങ്ങര പാലക്കോളി ഷറഫുദ്ധീൻ്റെ മകൾ പന്ത്രണ്ടുകാരി ഫാത്തിമ സിയ, ഷറഫുദ്ധീനിന്റെ സഹോദരൻ അബ്ദുൽ നാസറിൻ്റെ മകൻ എട്ട് വയസ്സുകാരൻ മിദ്ലാജ് എന്നിവരെയാണ് ആദരിച്ചത്.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയംഗം ഹൻഷില പട്ടാക്കൽ, വടക്കാങ്ങര യൂനിറ്റ് ട്രഷറർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സെക്രട്ടറി സി.കെ സുധീർ, കെ ജാബിർ, കെ യാസിർ, റബീ ഹുസൈൻ തങ്ങൾ എന്നിവർ സംബന്ധിച്ചു.

ആറ് വയസുകാരനെ മരണ കയത്തിൽ നിന്ന് കരകയറ്റിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ആദരിക്കുന്നു.

malappuram news
Advertisment