ജാവലിന്‍ താരം നീരജ്​ ചോപ്രക്ക്​ എക്​സ്​.യു.വി 700 സമ്മാനമായി പ്രഖ്യാപിച്ച്‌​ ആനന്ദ്​ മഹീന്ദ്ര

New Update

publive-image

രാജ്യത്തിനായി ഒളിമ്പിക്​ സ്വര്‍ണ്ണം എറിഞ്ഞിട്ട ജാവലിന്‍ താരം നീരജ്​ ചോപ്രക്ക്​ സമ്മാനം പ്രഖ്യാപിച്ച്‌​ ആനന്ദ്​ മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്​സ്​.യു.വി 700 ആണ്​ ചോപ്രക്ക്​ നല്‍കുക. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം പ്രഖ്യാപനം നടത്തിയത്​. അത്​ലറ്റിക്​സില്‍ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്​നം​ യാഥാര്‍ഥ്യമാക്കിയാണ്​ ടോക്യോ ഒളിമ്പിക്​സ്​ ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടിയത്​.

Advertisment
Advertisment