New Update
Advertisment
കൊല്ലങ്കോട്:കനത്ത മഴയിലും കാലവർഷ കെടുതിയിലും കൊല്ലങ്കോട് ആനമാറി ബംഗ്ലാമെട്ടിൽ രണ്ടു വീടുകൾ തകർന്നു വീണു. ചെല്ലകുട്ടിയുടെയും, മാരിമുത്തിന്റെയും വീടുകളാണ് തകർന്നത്.