കുവൈറ്റില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചതായി ഭാര്യയുടെ പരാതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, September 18, 2019

കുവൈറ്റ് : കുവൈറ്റില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചതായി ഭാര്യയുടെ പരാതി . സബാഹ് അല്‍ അഹമ്മദ് പൊലീസിലാണ് യുലതി പരാതി നല്‍കിയത്. ഭര്‍ത്താവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു.

×