New Update
ഡാളസ് :ഐ സ് ർ ഓ റിട്ടയേർഡ് സയന്റിസ്റ് ഇ ജേക്കബ് (77)നിര്യാതനായി, താമരക്കുളം കാട്ടുമഠം കുടുംബാംഗമാണ്. ഭാര്യ :പള്ളിക്കൽ പുത്തൻവീട്ടിൽ അന്നമ്മ ജേക്കബ് മക്കൾ ::അലക്സ് ജേക്കബ് -സൂസൻ വർഗീസ് (ഡാളസ് ) (ഡാളസ് സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം മുൻ സെക്രട്ടറി )
Advertisment
/sathyam/media/post_attachments/2mOunZV0p2F5RYhgeNaC.jpg)
മേരി സജി -റവ സജി കോശി (വികാർ ആലപ്പുഴ പള്ളിപ്പാട്ട് മാർത്തോമാ ചർച്ച ) സംസ്കാര ശുശ്രുഷകൾ ഡിസംബർ 27വെള്ളിയാഴ്ച തിരുവനന്തപുരം ട്രിനിറ്റി മാർത്തോമാ ചർച്ചിൽ കൂടുതൽ വിവരങ്ങൾക്കു അലക്സ് ഡാളസ് 610 618 2368
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us