ഇബ്രാഹിം ഫൈസി ജെഡിയാർ ഒന്നാം ആണ്ട് ചെർക്കള മേഖല സിയാറത്ത് നടത്തി

New Update

കാസര്‍ഗോഡ് : എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന ഇബ്രാഹീം ഫൈസി ജഡിയാർ മരിച്ച ഒന്നാം ആണ്ട് ദിനത്തിൽ എസ് കെ എസ് എസ് എഫ് ചെർക്കള മേഖല കമ്മിറ്റി ഖബർ സിയാറത്ത് നടത്തി ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ബുർഹാൻ തങ്ങള് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി .

Advertisment

publive-image

വിഖായ ജില്ലാ ചെയർമാൻ മൊയ്ദീൻ കുഞ്ഞി മൗലവി , ചെർക്കള റൈഞ്ച് പ്രസിഡന്റ് ലത്തീഫ് മൗലവി ചെർക്കള മേഖല പ്രസിഡന്റ് ജമാലുദ്ദീൻ ദാരിമി ,സെക്രട്ടറി അബ്ദുല്ല ആലൂർ മേഖല വൈസ് പ്രസിഡന്റ് അസ്‌ലം റഹ്മത്ത് നഗർ മുൻ മേഖല ട്രഷറർ മഹമൂദ് ഏരിയാൽ ,മുളിയാർ ക്ലസ്റ്റർ സെക്രട്ടറി സിദീഖ് സംബന്ധിച്ചു.

ibrahimfaise
Advertisment