/sathyam/media/media_files/2026/02/18/1771406883-2026-02-18-15-42-56.jpg)
ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ യു​എ​ഇ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്.
യു​എ​ഇ ഉ​യ​ർ​ത്തി​യ 123 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.2 ഓ​വ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു. 36 റ​ൺ​സെ​ടു​ത്ത ഡി​വാ​ൾ​ഡ് ബ്രെ​വി​സി​ന്‍റെ​യും 30 റ​ൺ​സെ​ടു​ത്ത റ​യാ​ൻ റി​ക്കി​ൾ​ട​ണി​ന്‍റെ​യും 28 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​ന്‍റെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.
യു​എ​ഇ​യ്ക്ക് വേ​ണ്ടി ഹൈ​ദ​ർ അ​ലി​യും മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള​യും മു​ഹ​മ്മ​ദ് അ​ർ​ഫാ​നും മു​ഹ​മ്മ​ദ് ഫാ​റൂ​ഖും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 122 റ​ൺ​സെ​ടു​ത്ത​ത്.
അ​ലി​ഷ​ൻ ഷ​റ​ഫു​വി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ മി​ക​വി​ലാ​ണ് യു​എ​ഇ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സാ​ണ് ഷ​റ​ഫു എ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷ​റ​ഫു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് വ​സീം 22 റ​ൺ​സെ​ടു​ത്തു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കോ​ർ​ബി​ൻ ബോ​ഷ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ആ​ന്‍​റി​ച്ച് നോ​ർ​ക്യെ ര​ണ്ട് വി​ക്ക​റ്റും ജോ​ർ​ജ് ലി​ൻ​ഡെ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ​പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ട്ട് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ഡി​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us