New Update
/sathyam/media/post_attachments/FbfMOL8KCt4JYMO67WUB.jpg)
ദമാം: ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർത്ഥികൾ സ്നേഹ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. പ്രമുഖ സാമൂഹിക ജീവകാരുണ്ണ്യ പ്രവർത്തകൻ നാസ് വക്കം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ബർജിസ്, സമീർ, ഫൈസൽ ,വിഷ്ണു, ഫവാസ് , മിർസ, ഇലാഫ് , ആത്തിഫ് , മാജിദ്, അഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കളായ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us