New Update
/sathyam/media/post_attachments/7VxkUrLbkis9gsgTk2ID.jpg)
മമ്മൂട്ടി ആരാധകരുടെ കഥപറയുന്ന പുതിയ ചിത്രം ഇക്കയുടെ ശകടത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. പ്രിൻസ് അവറാച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അപ്പാനി ശരതും ഡി ജെ തൊമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പോപ്പസ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി ആരാധകനായ ടാക്സി ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us