New Update
കുവൈറ്റ്: കുവൈറ്റില്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശം പരിഗണിക്കുന്നത് സംബന്ധിച്ച് ലെജിസ്ലേറ്റീവ് കമ്മിറ്റി തിങ്കളാഴ്ച്ച ചര്‍ച്ച ചെയ്യും.
Advertisment
ഇതുകൂടാതെ ഭാവി തലമുറയുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള നിയമത്തിനുള്ള നിര്‍ദേശവും ആഭ്യന്തരമന്ത്രാലയത്തിലെ ജീവനക്കാര്‍ക്കായി ഒരു സ്വകാര്യ ആശുപത്രി സ്ഥാപിക്കണമെന്ന നിര്‍ദേശവും സമിതി ചര്‍ച്ച ചെയ്യും.