കുഞ്ഞു ഇമ്രാന് സഹായവുമായി പൈക്കോ പുളിക്കല്‍ പറമ്പ

ന്യൂസ് ഡെസ്ക്
Tuesday, July 13, 2021

സ്പൈനൽ മസ്‌കുലാർ അട്രോഫിഎന്ന അപൂര്‍വ്വ രോഗം ബാധിച്ച അങ്ങാടിപ്പുറം, ഏറാന്‍തോട് സ്വദേശിയായ ഇമ്രാന്റെ ചികിത്സക്കായി സഹായവുമായി പൈക്കോ പുളിക്കല്‍ പറമ്പ.
ക്ലബ്ബ് മെമ്പര്‍മാരില്‍ നിന്നും സമാഹരിച്ച തുക ചികിത്സക്കായി രൂപീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പ്രസിഡന്റ് ബിബീഷ്, സെക്രട്ടറി ഷാഫി, ട്രഷറര്‍ ഹംസ ടി.പി എന്നിവര്‍ നേതൃത്വം നല്‍കി.

×