New Update
/sathyam/media/post_attachments/kW27CbnexVEhXUGYZURU.jpg)
ഷാർജ: ഇൻകാസ് ഷാർജ സംഘടിപ്പിച്ച ഇന്ദിരാജി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി നടന്ന രക്തദാന പരിപാടിയിൽ വെച്ച് വീൽ ചെയറുകൾ കൈമാറി.
Advertisment
ഇൻകാസ് നേതാവ് ജേക്കബ് പത്തനാപുരം നൽകിയ വീൽ ചെയറുകൾ ഷാർജ ഇന്ത്യൻ അസോസിയേഷന് നൽകി.
അസോസിയേഷനെ പ്രതിനിതീകരിച്ച് ആക്ടിംങ്ങ് ട്രഷറർ ഷാജി ജോൺ വീൽ ചെയറുകൾ ഏറ്റുവാങ്ങി. ഷാർജ ഇൻകാസ് പ്രസിഡൻ്റ് അഡ്വ. വൈഎ റഹീം, യുഎഇ ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഇൻകാസ് നേതാക്കളായ അബ്ദുൽ മജീദ്, ബിജു എബ്രഹാം, മാത്യു ജോൺ, നവാസ് തേക്കട, സാം വർഗ്ഗീസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us