Advertisment

കുവൈറ്റില്‍ എടിഎം സേവനങ്ങൾ വഴി രാജ്യത്തിന് പുറത്ത് പണം പിൻവലിക്കുന്നതിന് പുതിയ ചാർജുകൾ ബാധകം

New Update

കുവൈറ്റ്: കുവൈറ്റില്‍ അടുത്ത മാസം മുതല്‍ എടിഎം വഴി രാജ്യത്തിന് പുറത്ത് പണം പിൻവലിക്കുന്നതിന് പുതിയ ചാർജുകൾ ബാധകം . എടിഎം സേവനങ്ങൾ വഴി രാജ്യത്തിന് പുറത്ത് പണം പിൻവലിക്കുന്നതിന് പുതിയ ചാർജുകൾ ബാധകമാകുമെന്ന് അൽജരിഡ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment

publive-image

എടിഎം കാർഡുകൾ ഉപയോഗിച്ച് കുവൈത്തിന് പുറത്ത് നടത്തുന്ന ഓരോ പണം പിൻവലിക്കൽ പ്രക്രിയയ്ക്ക് 1.25 കെഡി അധിക ചാർജ് ഈടാക്കുമെന്ന് പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളെ ഔദ്യോഗികമായി അറിയിച്ചു.

സുരക്ഷാ നടപടിക്രമങ്ങളും ആവശ്യമായ സംരക്ഷണവും, ലോകത്തെവിടെ നിന്നും പണം പിൻവലിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് എടിഎം കാർഡുകൾ വഴി ബാങ്കുകൾ നൽകുന്ന സേവനങ്ങൾക്ക് അനുസൃതമായാണ് പുതിയ ചാർജുകൾ നടപ്പിലാക്കുന്നത്.

kuwait
Advertisment