New Update
നെയ്യശ്ശേരി: നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മാനേജർ ഫാ. നിക്കോളാസ് മൂലശ്ശേരിൽ ദേശീയ പതാക ഉയർത്തുകയുo സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ സോണി മാത്യു, പിറ്റിഎ പ്രസിഡൻ്റ് ജോയി ജോസ്, ജോസീന ദേവസ്വ എന്നിവർ പ്രസംഗിച്ചു.
Advertisment
കോവിഡ് 19 പ്രതിസന്ധി മൂലം രക്ഷകർത്താക്കൾ, നെയ്യശ്ശേരിയിലെ വ്യാപാരികൾ, അധ്യാപകർ തുടങ്ങിയവർ സാമുഹൃ അകലം പാലിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്.